പു​ല്‍​വാ​മ​യി​ല്‍ സൈ​നി​ക​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ന്നു; സുരക്ഷാ സേന സ്ഥലം വളഞ്ഞു

File image for representation purpose only.ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് സുരക്ഷാ സേന സംഭവസ്ഥലം വളഞ്ഞു. ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങി.