പുഴയില്‍ ഒഴുക്കില്‍പ്പെട്ട വൃദ്ധയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്; കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. നരിപ്പറ്റ കോമപ്പന്‍ മൂലയില്‍ പാറുവാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.