പുതിയ ദൗത്യവുമായി ഐഎസ്ആര്‍ഒ; ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി
ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികരുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.2022 സ്വാതന്ത്ര ദിനത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. പുതിയ ദൗത്യത്തിനായി കേന്ദ്രം 10,000 കോടി അനുവദിക്കും