പി.എസ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രേ ശ​ശി ത​രൂ​രി​ന്‍റെ മാ​ന​ന​ഷ്ട​ക്കേ​സ്

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രേ ശ​ശി ത​രൂ​ര്‍ എം​പി മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി. വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച്‌ അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ശ​ശി ത​രൂ​രി​ന്‍റെ ന​ട​പ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ശ​ശി ത​രൂ​രി​നെ​തി​രെ ശ്രീ​ധ​ര​ന്‍​പി​ള്ള​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ശ്രീ​ധ​ര​ന്‍​പി​ള്ള ത​നി​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ത​രൂ​ര്‍ പ​രാ​തി​പ്പെ​ട്ട​ത്.