നാളത്തെ യു.ഡി എഫ് യോഗം മാറ്റിവെച്ചു

പാർലമെന്റ് സമ്മേളനം 17ന് ആരംഭിക്കുന്നതിനാൽ നാളെ ( 15.6.18 ) നെയ്യാർ ഡാo രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്താനിരുന്ന യു.ഡിഎഫ് യോഗം മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു