നല്ല കൃസ്‌പി ടേസ്റ്റി ജിലേബി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം

ഫാസില മുസ്തഫ

ചേരുവകൾ

1.മൈദ – 2 കപ്പ്‌
2.തൈര് – 2 സ്പൂൺ
വെള്ളം ചേർത്ത് ഇവ നല്ല മയത്തിൽ കലക്കി 24 മണിക്കൂർ വെക്കുക.
3.അരിപൊടി – അര കപ്പ്‌
മഞ്ഞൾ പൊടി -കുറച്ച്‌
ഉപ്പ് -ആവശ്യത്തിന്
ബേക്കിങ് പൌഡർ -കുറച്ച്‌
ഇവ എല്ലാം ജ്യൂസ്‌ അടിച്ച്‌ മിക്സ് ആക്കുക. ഓയിൽ ഒഴിച്ച്‌ ഫ്രൈ ചെയ്ത് എടുക്കുക .
4.ഒരു പാത്രത്തിൽ 2 കപ്പ്‌ പഞ്ചസാര ഒരു കപ്പ്‌ വെള്ളം ചേർത്ത് സിറപ്പ് ഉണ്ടാക്കുക അതിലേക്ക് കുറച്ച് കുങ്കുമ പൂവ് ലെമൺ ജ്യൂസ്‌ ചേർക്കുക ഫ്രൈ ചെയ്ത് ജിലേബി പഞ്ചസാര സിറപ്പിൽ ഇട്ട് എടുക്കുക. ജിലേബി റെഡി .