ദക്ഷിണ റെയിൽവേയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് / ഡി ഇ ഓ ഒഴുവികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ദക്ഷിണ റെയിൽവേയിൽ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് / ഡി ഇ ഓ ഒഴുവികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. 92 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക് rrcmas.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക .