ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ല്‍ വീ​ണ്ടും ഇ​ടി​വ്

മും​ബൈ: രൂ​പ വീ​ണ്ടും ത​ക​ര്‍​ന്ന​ടി​ഞ്ഞു. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം 74.45 രൂ​പ​യി​ലെ​ത്തി. ഓ​ഹ​രി വി​പ​ണി​യി​ലും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. സെ​ന്‍​സെ​ക്സ് 1,000 പോ​യി​ന്‍റ് ഇ​ടി​ഞ്ഞു. ദേ​ശീ​യ സൂ​ചി​ക​യാ​യ നി​ഫ്റ്റി​യി​ല്‍ 300 പോ​യി​ന്‍റി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് വി​ല കു​തി​ച്ച​തും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഡോ​ള​ര്‍ ശ​ക്തി​പ്രാ​പി​ച്ച​തു​മാ​ണ് രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​വാ​ന്‍ കാ​ര​ണ​മാ​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഡോ​ള​ര്‍ കൂ​ടു​ത​ല്‍ ക​രു​ത്താ​ര്‍​ജി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.