ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ര്‍​ധി​പ്പി​ക്കാ​നും വി​ദേ​ശ വാ​യ്പ ഉ​ദാ​ര​വ​ത്ക​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു.