ട്രിപ്പോളിയിൽ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമം:44 മരണം

ട്രിപ്പോളി :ലിബിയൻ തലസ്‌ഥാനമായ ട്രിപ്പോളിയിൽ അഭയാർഥി ക്യാമ്പിന് നേരെയുള്ള വ്യോമാക്രമത്തിൽ 44 മരണം .130 പേ​​​​ര്‍​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.കി​​​​ഴ​​​​ക്ക​​​​ന്‍ ട്രി​​​​പ്പോ​​​​ളി പ്രാ​​​​ന്ത​​​​ത്തി​​​​ലു​​​​ള്ള ത​​​​ജൗ​​​​ര ത​​​​ട​​​​വ​​​​റ​​​​യി​​​​ല്‍ 600 അ​​​​ഭ​​​​യാ​​​​ര്‍​​​​ഥി​​​​ക​​​​ളെ പാ​​​​ര്‍​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​വ​​​​രി​​​​ല്‍ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ന്നു. കി​​​​ഴ​​​​ക്ക​​​​ന്‍ ലി​​​​ബി​​​​യ​​​​യി​​​​ല്‍ സ​​​​മാ​​​​ന്ത​​​​ര സ​​​​ര്‍​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ക്കു​​​​ന്ന ഖ​​​​ലീ​​​​ഫ ഹ​​​​ഫ്ത​​​​റു​​​​ടെ ലി​​​​ബി​​​​യ​​​​ന്‍ നാ​​​​ഷ​​​​ണ​​​​ല്‍ ആ​​​​ര്‍​​​​മി(​​​​എ​​​​ല്‍​​​​എ​​​​ന്‍​​​​എ) ആ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് ലി​​​​ബി​​​​യ​​​​യി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം ആ​​​​രോ​​​​പി​​​​ച്ചു.