ജി.പി.എസ്. നിർബന്ധമാക്കുന്നതിൽ പ്രതിഷേധം; ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

തൃശൂര്‍: ജൂൺ 18ന് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്. വാഹനങ്ങളിൽ ജി.പി.എസ്. നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.