ചോളം രോഗ പ്രതിരോധശേഷിക്ക്

കുട്ടികളുടെ അരോഗ്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ചോളം ഒഴിവാക്കാനാകാത്ത ആഹാരമാണ്. മി​ക​ച്ച​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും​ ​ആ​രോ​ഗ്യ​വും​ ​ന​ൽ​കാ​ൻ​ ​ചോ​ള​ത്തി​ന് ​ക​ഴി​വു​ണ്ട്.​ ​കു​ട്ടി​ക​ളു​ടെ​ ​ബു​ദ്ധി​ശ​ക്തി​ക്ക് ​സ​ഹാ​യ​ക​വു​മാ​ണി​ത്.​ ​​ ​

വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​ദ​ഹി​ക്കു​ന്ന​ ​ധാ​ന്യ​മാ​ണ് ​ചോ​ളം.​ ​ ​ധാ​രാ​ളം​ ​നാ​രു​ക​ളും​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ഇ​രു​മ്പി​ന്റെ​ ​അ​ഭാ​വം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​മി​ക​ച്ച​താ​ണി​ത്.​ ​അ​തി​നാ​ൽ​ ​കുട്ടികളിലെ വിളര്‍ച്ചയെ​ ​പ്ര​തി​രോ​ധി​ക്കും.

​കു​ട്ടി​ക​ളി​ലെ​ ​അ​മി​ത​ ​ദേ​ഷ്യം,​​​ ​ഉ​ത്‌​ക​ണ്‌​ഠ​ ​എ​ന്നി​വ​യെ​ല്ലാം​ ​അ​ക​റ്റാ​നും​ ​ചോ​ളം​ ​ഉ​ത്ത​മ​മാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​വ​ള​ർ​ച്ച​യു​ടെ​ ​പ്രാ​യ​ത്തി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ​ ​നി​ർ​ബ​ന്‌​ധ​മാ​യും​ ​ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണ് ​ചോ​ളം.​ ​