ചെറിയ പെരുന്നാൾ ബുധനാഴ്ച

ദക്ഷിണ കേരളത്തിൽ പെരുന്നാൾ ബുധനാഴ്ച. പാളയം ഇമാം വി പി സുഹൈബ് മൗലവി ചന്ദ്രപ്പിറവി സ്ഥിരീകരിച്ചു.ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു