ചെന്നൈയിലെ വരൾച്ച : ഇൻസ്റ്റാഗ്രാമിൽ ആശങ്ക പങ്കുവച് ഡികാപ്രിയോ

ന്യൂഡല്‍ഹി: ചെന്നൈ നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തില്‍ ആശങ്ക പങ്കുവച് ഹോളിവൂഡ് താരം ലിയനാഡോ ഡികാപ്രിയോ. ഇന്‍സ്റ്റഗ്രാമില്‍ വരള്‍ച്ചയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഓസ്കാര്‍ ജേതാവും പരിസ്ഥിതിവാദിയുമായ താരം ആശങ്ക പ്രകടിപ്പിച്ചത്.

ചെന്നൈയില്‍ വറ്റിത്തുടങ്ങിയ കിണറിന് ചുറ്റും ഒരു വെള്ളത്തിനായി പരിശ്രമിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. വരള്‍ച്ചമൂലം ദുസ്സഹമായ ജനജീവിതത്തെ കുറിച്ച്‌ ബി.ബി.സി ന്യൂസ് തയാറാക്കിയ വാര്‍ത്തയും ചിത്രത്തിനൊപ്പം അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ :