ചെന്നിത്തലയുടെ ആവശ്യം തെര. കമീഷൻ തള്ളി

പൊലീസിലെ പോസ്റ്റല്‍ വോട്ട് ആരോപണത്തില്‍ സ്വതന്ത്ര കമീഷന്‍ അന്വേഷണം നടത്തണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാം.

പൊലീസുകാര്‍ക്ക് പുതുതായി ബാലറ്റ് നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്ങ്മൂലം പറയുന്നു.