ഗാർലിക് സോസ്

ഫാസില മുസ്തഫ

ചേരുവകൾ

1.എഗ്ഗ് വൈറ്റ്‌-2 മുട്ടയുടെ
2.വെളുത്തുള്ളി -2 അല്ലി
3.ഉപ്പ് -ആവശ്യത്തിന്
4.ഓയിൽ-മുക്കാൽകപ്പ്
5.ലെമൺ ജ്യൂസ്-1ടീസ്പൂൺ

തയ്യാറാക്കേണ്ടുന്ന വിധം

എഗ്ഗ് വൈറ്റും വെളുത്തുള്ളിയും ഉപ്പും ലെമൺ ജ്യൂസും ഒരു ബ്ലെൻഡറിൽ ഇട്ട് അടിക്കുക . ഇതിനിടയിൽ കുറച്ചു കുറച്ചായി ഓയിൽ ഒഴിച്ച് കൊടുക്കുക .നല്ല തിക്ക് പേസ്റ്റ് ആയി കിട്ടും.