ഗവർണ്ണർ ജസ്റ്റിസ് പി സദാശിവത്തിന് ഓണററി എൽ എൽ ഡി ബിരുദം നൽകി ആദരിച്ചു

ഓണററി എൽ എൽ ഡി ബിരുദം കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നൽകുന്നു, തമിഴ്നാട് ഗവർണർ ബൻ വാരിലാൽ പുരോഹിത് സമീപം

ചെന്നൈ : കേരള ഗവർണ്ണർ ജസ്റ്റിസ് പി സദാശിവത്തിന് ഡോ. ബി ആർ അംബേദ്കർ നിയമ സർവകലാശാല യുടെ ഓണററി എൽ എൽ ഡി ബിരുദം നൽകി ആദരിച്ചു. നിയമരംഗത്തെ സംഭാവനകൾ മാനിച്ചാണ് ആദരം.

തമിഴ്‌നാട് ഡോ. ബി ആർ അംബേദ്കർ നിയമ സർവകലാശാലയുടെ ഓണററി എൽ എൽ ഡി ബിരുദം കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് നൽകി ആദരിച്ചു. തമിഴ്നാട് ഗവർണർ ബൻ വാരിലാൽ പുരോഹിത് സമീപം.