ഖേ​ലോ ഇ​ന്ത്യ യൂത്ത് ഗെയിംസ്‌: സ്വര്‍ണ നേട്ടവുമായി ക​ര്‍​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ്

പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019 യൂ​ത്ത് ഗെ​യിം​സി​ല്‍ സ്വര്‍ണ നേട്ടവുമായി ക​ര്‍​ണാ​ട​ക​യു​ടെ ശ്രീ​ഹ​രി ന​ട​രാ​ജ്. ഏ​ഴ് സ്വ​ര്‍​ണ മെ​ഡ​ലു​ക​ളാ​ണ് ശ്രീഹരി സ്വന്തമാക്കിയത്‌.
50 മീ​റ്റ​ര്‍ ബാ​ക്സ്ട്രോ​ക്ക്, 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ എ​ന്നി ഇ​ന​ത്തി​ല്‍ ചൊ​വ്വാ​ഴ്ച ശ്രീ​ഹ​രി സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. 50 മീ​റ്റ​ര്‍ ബാ​ക്സ്ട്രോ​ക്കി​ല്‍ ശ്രീ​ഹ​രി യാ​തൊ​രു വെ​ല്ലു​വി​ളി​യും ഇ​ല്ലാ​തെ​യാ​ണ് സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഡ​ല്‍​ഹി​യു​ടെ സ്വ​ദേ​ശ് മോ​ഡ​ല്‍ നാ​ല് സ്വ​ര്‍​ണ​വും നേ​ടി​യി​രു​ന്നു