ക്രൈ​സ്റ്റ് ച​ര്‍​ച്ച്‌ വെ​ടി​വ​യ്പ്; മ​രി​ച്ച​വ​രി​ല്‍ മ​ല​യാ​ളി യു​വ​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രും

വെല്ലിംഗ്ടണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ ക്രൈ​സ്റ്റ് ച​ര്‍​ച്ച്‌ മോ​സ്കി​ലെ വെ​ടി​വ​യ്പി​ല്‍ മ​ല​യാ​ളി യു​വ​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ചു. ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി അ​ന്‍​സി അ​ലി​ബാ​വ​യെ കൂ​ടാ​തെ മെ​ഹ​ബൂ​ബ ഖൊ​ഖാ​ര്‍, റ​മീ​സ് വോ​റ, ആ​സി​ഫ് വോ​റ, ഒ​സ്‌​യ​ര്‍ കാ​ദി​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ട്വീ​റ്റി​ലൂ​ടെ​യാ​ണ് ഹൈ​ക്ക​മ്മീ​ഷ​ന്‍ മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ലെ ഇ​ര​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വീ​സ വേ​ഗ​ത്തി​ല്‍ ല​ഭി​ക്കാ​ന്‍ വെ​ബ്പേ​ജ് ന്യൂ​സി​ല​ന്‍​ഡ് എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഹൈ​ക്ക​മ്മീ​ഷ​ന്‍ ട്വീ​റ്റ് ചെ​യ്തു. ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ലെ ര​ണ്ടു മു​സ്‌​ലിം മോ​സ്കു​ക​ളി​ല്‍ തീ​വ്ര​വാ​ദി ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ 50 പേ​രാ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ഉ​ള്‍​പ്പെ​ടെ അ​ന്‍​പ​തോ​ളം പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ്രാ​ദേ​ശി​ക​സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു ചെ​റി​യ ഇ​ട​വേ​ള​ക​ളി​ല്‍ ആ​ക്ര​മ​ണം. സെ​ന്‍​ട്ര​ല്‍ ക്രൈ​സ്റ്റ് ച​ര്‍​ച്ചി​ലെ അ​ല്‍ നൂ​ര്‍ മ ​സ്ജി​ദി​ലും സ​മീ​പ​ത്തെ ലി​ന്‍​വു​ഡ് ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ലെ മോ​സ്കി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

കൊ​ല​യാ​ളി​യാ​യ ഓ​സ്ട്രേ​ലി​യ​ന്‍ പൗ​ര​ന്‍ ബ്രെ​ന്‍റ​ണ്‍ ട​റാ​ന്‍റി(28)​നെ ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌ ജി​ല്ലാ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഒ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​യാ​ള്‍ ജ​ഡ്ജി​ക്കു മു​ന്നി​ല്‍ നി​ന്ന​ത്. വെ​ള്ള​ക്കാ​രു​ടെ അ​ധീ​ശ​ത്വ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര്‍ കൈ​കൊ​ണ്ടു കാ​ണി​ക്കു​ന്ന മു​ദ്ര​യും ഇ​യാ​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​ര്‍​ക്കു കാ​ണി​ച്ചു. ട​റാ​ന്‍റി​നെ​തി​രേ ഇ​പ്പോ​ള്‍ ഒ​രു കൊ​ല​പാ​ത​ക്കു​റ്റം മാ​ത്ര​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ കു​റ്റ​ങ്ങ​ള്‍ പി​ന്നീ​ട് ചു​മ​ത്തും. ത​ട​വു​കാ​ര്‍​ക്കു​ള്ള വെ​ളു​ത്ത വ​സ്ത്ര ങ്ങ​ളും വി​ല​ങ്ങും ധ​രി​ച്ച ട​റാ​ന്‍റ് ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഏ​പ്രി​ല്‍ അ​ഞ്ചി​നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തു​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു.

ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ​സൗ​ത്ത് വെ​യ്‌​ല്‍​സു​കാ​ര​നാ​യ ട​റാ​ന്‍റ് 2012ലാ​ണ് ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ​ത്. മു​മ്ബ് ഫി​റ്റ്ന​സ് ഇ​ന്‍​സ്ട്ര​ക്‌​ട​റാ​യി​രു​ന്ന ഇ​യാ​ള്‍ വെ​ള്ള​ക്കാ​രു​ടെ അ​ധീ​ശ​ത്വ​ത്തി​ല്‍ വി​ശ്വ​സി​ച്ചി​രു​ന്നു. മ​റ്റു ര​ണ്ടു​പേ​ര്‍​കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഇ​വ​ര്‍​ക്കു​ള്ള പ​ങ്കു വ്യ​ക്ത​മ​ല്ല. ഇ​തി​ലൊ​രാ​ളാ​യ ഡാ​നി​യ​ല്‍ ബ ​റോ​യ്(18)​ക്കെ​തി​രേ പ്രേ​ര​ണ​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.