ക്രൈസ്റ്റ്ചര്‍ച്ച്‌ വെടിവയ്പ്: ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ്ഥി​രീ​ക​ര​ണം

ഓ​ക്‌​ല​ന്‍​ഡ്: ന്യൂ​സി​ല​ന്‍​ഡി​ലെ പ​ള്ളി​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റെ​ന്നും ആ​റ് ഇ​ന്ത്യ​ക്കാ​രെ കാ​ണാ​താ​യെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

ഗു​ജ​റാ​ത്ത് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജു​ന​ത്ത് ഖാ​രെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ണാ​താ​യ​വ​രി​ല്‍ ഒ​രു മ​ല​യാ​ളി​യു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല.വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 49 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഒ​ന്‍​പ​ത് ഇ​ന്ത്യാ​ക്കാ​രെ കാ​ണാ​നി​ല്ലെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ട്വി​റ്റ് ചെ​യ്തി​രു​ന്നു.പ​രു​ക്കേ​റ്റ ര​ണ്ട് ഇ​ന്ത്യ​ക്കാ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രെ കു​റി​ച്ച്‌ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥീ​രീ​ക​രി​ച്ചി​ട്ടു​മി​ല്ല.