ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കൊഹ്‌ലി പരാജയം; ഗൗതം ഗംഭീര്‍

ഡൽഹി: ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കൊഹ്‌ലി പരാജയമാണെന്ന് ഗൗതം ഗംഭീർ. വിരാട് കോഹ്ലി ഒരു മികച്ച ക്യാപ്റ്റന്‍ ആണെന്ന് ഹറയാൻ സാധിക്കില്ല രോഹിതും,ധോണിയും ഉള്ളതുകൊണ്ടാണ് കോഹ്ലി തിളങ്ങുന്നത്.

ധോണിയുടെയും, രോഹിത് ശര്‍മയുടെയും പിന്തുണ ലഭിക്കുന്നില്ലെങ്കിൽ കൊഹ്‌ലിക് ക്യാപ്റ്റൻ സ്ഥാനത് തിളങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .ബാറ്റ്സ്മാന്‍ എന്ന നിലയില്‍ കൊഹ്‌ലിയെ ആദ്യ നാലില്‍ പരിഗണിക്കാവുന്നതാണെന്നും എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം പരാജയമാണെന്നും ഗംഭീർ രൂക്ഷ വിമർശം നടത്തി