കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ കുടുംബം

തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു.ഇതിനായി ബാസഭാസ്‌കറിന്റെ അച്ഛന്‍ സി.കെ ഉണ്ണി കൊച്ചിയില്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.