കൊച്ചുമക്കളോടൊപ്പം പന്തുകളിച്ച് മാണിസാര്‍, സ്‌നേഹം, വീഡിയോ

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗം കേരളം ഏറെ ഞെട്ടലോടെയാണ് കേട്ടത്‌. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതേസമയം ഇപ്പോള്‍ മാണി പണ്ട് കൊച്ചുമക്കളോടൊപ്പം പന്ത് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

വീഡിയോ കടപ്പാട്: പീപ്പിള്‍ ന്യൂസ്‌