കേ​ജ​രി​വാ​ളി​ന്‍റെ കാ​റി​ന് നേ​രെ ആ​ക്ര​മ​ണം; പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ആ​ക്ര​മ​ണം. ന​രേ​ല​യി​ല്‍ വെ​ച്ചാ​ണ് നൂ​റോ​ളം പേ​ര്‍ ചേ​ര്‍​ന്ന് കാ​ര്‍ ആ​ക്ര​മി​ച്ച​ത്. വ​ടി​ക​ളും ക​ല്ലു​ക​ളു​മാ​യെ​ത്തി​യ സം​ഘം കാ​റി​നു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

ഔ​ട്ട​ര്‍ ഡ​ല്‍​ഹി​യി​ലെ 25 അ​ന​ധി​കൃ​ത കോ​ള​നി​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കേ​ജ​രി​വാ​ള്‍ പോ​കു​മ്ബോ​ളാ​യി​രു​ന്നു സം​ഭ​വം. കേ​ജ​രി​വാ​ളി​ന്‍റെ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​തേ​സ​മ​യം, കാ​റി​ന് ചെ​റി​യ കേ​ടു​പാ​ടു​ണ്ടാ​യി.

അ​ക്ര​മ​ത്തി​ന്‍റെ പി​ന്നി​ല്‍ ബി​ജെ​പി​യെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു.