കേരളീയർക്കെതിരെ രാജസേനൻ

കേരളം ഭാരതത്തില്‍ അല്ല എന്നത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംവിധായകൻ രാജസേനന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സുരേഷ് ഗോപിയുമൊക്കെ തോറ്റപ്പോള്‍ തോറ്റുപോയത് നന്മയും വിശ്വാസവുമാണ‌് ഇല്ലാതായത‌്. ഭാരതം ബിജെപിയും നരേന്ദ്ര മോദിയും ചേര്‍ന്ന് എടുക്കുകാ, എന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. അക്ഷരാര്‍ഥത്തില്‍ അത് സംഭവിച്ചു. ഭാരതം മോദിജിയും ബിജെപിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞുവെന്നും രാജസേനൻ ഫേസ‌്ബുക്ക‌് ലൈവിൽ പറഞ്ഞു. ബിജെപിയുടെ മുന്‍ നിയമസഭാ സ്ഥാനാര്‍ഥയായിരുന്നു രാജസേനന്‍