ഓ​സീ​സ് ലോ​ക​ക​പ്പ് ടീ​മി​നെ ആ​ര​ണ്‍ ഫി​ഞ്ച് ന​യി​ക്കും; സ്മി​ത്തും വാ​ര്‍​ണ​റും ടീ​മി​ല്‍

സി​ഡ്നി: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ഓ​സ്ട്രേ​ലി​യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഇം​ഗ്ല​ണ്ടി​ലും വെ​യി​ല്‍​സി​ലു​മാ​യി ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​നു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ര​ണ്‍ ഫി​ഞ്ചാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. 

വി​ല​ക്കി​നെ തു​ട​ര്‍​ന്ന് ഒ​രു വ​ര്‍​ഷ​മാ​യി വി​ല​ക്ക് നേ​രി​ട്ട സ്റ്റീ​വ് സ്മി​ത്തും ഡേ​വി​ഡ് വാ​ര്‍​ണ​റും പ്ര​തീ​ക്ഷി​ച്ച​പ്പോ​ലെ ത​ന്നെ ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. അ​തേ​സ​മ​യം, ഫാ​സ്റ്റ്ബൗ​ള​ര്‍ ജോ​ഷ് ഹെ​യ്സ​ല്‍​വു​ഡ്, ഇ​ന്‍​ഫോം ബാ​റ്റ്സ്മാ​ന്‍ പീ​റ്റ​ര്‍ ഹാ​ന്‍​സ്കോം​ബ് എ​ന്നി​വ​ര്‍ ടീ​മി​നു പു​റ​ത്താ​യി. 

അ​ടു​ത്തി​ടെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച ഉ​സ്മാ​ന്‍ ഖ​വാ​ജ, ഷോ​ണ്‍ മാ​ര്‍​ഷ് എ​ന്നി​വ​ര്‍ 15 അം​ഗ ടീ​മി​ല്‍ ഇ​ടം​ക​ണ്ടെ​ത്തി. മാ​ര്‍​ക​സ് സ്റ്റോ​യി​ന​സ്, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ ഓ​ള്‍​റൗ​ണ്ട​ര്‍​മാ​ര്‍. 

ടീം: ​ആ​ര​ണ്‍ ഫി​ഞ്ച്, ഉ​സ്മാ​ന്‍ ഖ​വാ​ജ, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍, സ്റ്റീ​വ് സ്മി​ത്ത്, ഷോ​ണ്‍ മാ​ര്‍​ഷ്, ഗ്ലെ​ന്‍ മാ​ക്സ്വെ​ല്‍, മാ​ര്‍​ക​സ് സ്റ്റോ​യി​ന​സ്, അ​ല​ക്സ് കാ​രെ, പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്, ജൈ ​റി​ച്ചാ​ര്‍​ഡ്സ​ണ്‍, ന​ഥാ​ന്‍ കോ​ള്‍​ട്ട​ര്‍​നൈ​ല്‍, ജേ​സ​ണ്‍ ബെ​ഹ്റെ​ന്‍​ഡോ​ര്‍​ഫ്, ന​ഥാ​ന്‍ ലി​യോ​ണ്‍, ആ​ദം സാം​പ.