ഒമാനിലെ സാലാലയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

സലാല: ഒമാനിലെ സാലാലയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ സലാം, അസൈനാർ, ഇ.കെ.അഷ്റഫ് എന്നിവരാണു മരിച്ചത്. ഡിവൈഡറിൽ ഇടിച്ച് വാഹനം കത്തുകയായിരുന്നു.