ഇ-​വേ ബി​ല്‍ ഇന്നുമുതല്‍ നി​ര്‍​ബ​ന്ധമാക്കി​

അ​ന്ത​ര്‍ സം​സ്​​ഥാ​ന ച​ര​ക്ക് നീ​ക്ക​ത്തി​ന്​ രാ​ജ്യ​വ്യാ​പ​ക​മാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ-​വേ ബി​ല്‍ നി​ര്‍​ബ​ന്ധ​മെ​ന്ന്​ ജി.​എ​സ്.​ടി വ​കു​പ്പ്​ അ​റി​യി​ച്ചു. വ്യാ​പാ​രി​ക​ള്‍​ക്ക് പ​രി​ച​യി​ക്കു​ന്ന​തി​ന്​ കേ​ര​ള​ത്തി​ല്‍ ജ​നു​വ​രി 12 മു​ത​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ല്‍​വ​ന്ന സം​വി​ധാ​നം വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​കു​ക​യാ​ണ്. ജി.​എ​സ്.​ടി നി​ല​വി​ല്‍ വ​ന്ന​ത്തി​ന് ശേ​ഷം രാ​ജ്യ​ത്തെ ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ല്‍ വ​രു​ന്ന ഏ​റ്റ​വും​വ​ലി​യ മാ​റ്റ​മാ​ണ് ഇ-​വേ ബി​ല്‍ സം​വി​ധാ​നം.

ഇ- ​​​വേ ബി​​​ൽ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ൾ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്നു വാ​​​ഹ​​​ന​​​വും ഇ​​​തി​​​ലെ ച​​​ര​​​ക്കു നീ​​​ക്ക​​​വും നി​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​കും. ഇ​​​തി​​​നാ​​​യി ച​​ര​​​ക്കു വാ​​​ഹ​​​ന​​​ത്തി​​​ൽ ജി​​​പി​​​എ​​​സ് ഘ​​​ടി​​​പ്പി​​​ക്കേ​​​ണ്ടി​​വ​​​രും.

എ​ന്നാ​ല്‍ സം​സ്​​ഥാ​ന​ത്തി​ന​ക​ത്തെ ച​ര​ക്ക് നീ​ക്ക​ത്തി​നു​ള്ള ഇ-​വേ ബി​ല്‍ സം​വി​ധാ​നം ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങു​ന്ന​ത് വ​രെ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ല്‍ ത​ന്നെ തു​ട​രു​മെ​ന്ന് സ​സ്​​ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു. www.keralataxes.gov.inലെ ​ടാ​ക്സ്​ പേ​യേ​ഴ്സ്​ സ​ര്‍​വി​സി​ല്‍ ല​ഭ്യ​മാ​കു​ന്ന ഇ-​വേ ബി​ല്‍ ലി​ങ്ക് വ​ഴി വ്യാ​പാ​രി​ക​ള്‍​ക്ക് ഇ-​വേ ബി​ല്‍ വെ​ബ്സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം.

​​​