ഇ​ന്ത്യ​ക്കാ​രി​യാ​യ ദ​ന്ത ഡോ​ക്ട​റെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട്കേ​സി​ലാ​ക്കി

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ ദ​ന്ത ഡോ​ക്ട​റെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.ഞാ​യ​റാ​ഴ്ച ജോ​ര്‍​ജ് സ്ട്രീ​റ്റി​ലെ മ​ക്ഡോ​ണ​ള്‍​ഡ് ലൈ​നി​ലാ​ണ് പ്രീ​തി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. കി​ഴ​ക്ക​ന്‍ സി​ഡ്നി​യി​ല്‍ വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ സ്യൂ​ട്ട്കേ​സി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച കിം​ഗ്സ്ഫോ​ര്‍​ഡി​ലെ സ്ട്രാ​ച്ച​ന്‍ ലെ​യ്നി​ല്‍ ഇ​വ​രു​ടെ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്യൂ​ട്ട്കേ​സി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച സെ​ന്‍റ്.​ലി​യ​നാ​ര്‍​ഡ്സി​ല്‍ ന​ട​ന്ന ഡെ​ന്‍റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ്രീ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് രാ​വി​ലെ 11 ന് ​കു​ടും​ബ​വു​മാ​യി പ്രീ​തി സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​വി​ല​ത്തെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വീ​ട്ടി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ഇ​വ​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.