ഇറാന് മേല്‍ വീണ്ടും ഉപരോധം ഏർപ്പെടുത്തും ; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൺ: ഇറാന് മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്ട്വിറ്ററിലൂടെയാണ് ട്രംപ്.ഇറാന് മുന്നറിയിപ്പ്.ബുധനാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.

ഒബാമ സര്‍ക്കാരിന്‍റെയും ജോണ്‍ കെറിയുടെയും നേതൃത്വത്തിലുണ്ടാക്കിയ 150 ബില്യണ്‍ ഡോളറിന്‍റെ കരാര്‍ ഇറാന്‍ ലംഘിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തികോഡുള്ളതായിരുന്നു ട്വീറ്റ് .2015ലെ ആണവകരാര്‍ പ്രകാരം അനുവദനീയ യുറേനിയം പരിധിയായ 3.67 ശതമാനമായിരുന്നു.എന്നാൽ 4.5 ആയാണ് പരിധി ഉയര്‍ത്തിയത്.ഇത് ആയുധനിര്‍മാണത്തിന് ആവശ്യമായ യുറേനിയം സമ്ബുഷ്ടീകരണത്തിലേക്കാണ് ഇറാന്‍ നീങ്ങുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഇതു തെറ്റായ ആരോപണമാണെന്നും ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനുവേണ്ടിയല്ലെന്നും ഇന്ധന ആവശ്യങ്ങള്‍ക്കാണെന്നുമാണ് ഇറാൻ പറയുന്നത്.