ഇന്ത്യയ്ക് പ്രതീക്ഷയായി ധോണി ജഡേജ കൂട്ടുകെട്ട്

ഇന്ത്യൻ ആരധകരെ മുൾമുനയിൽ നിർത്തിക്കൊണ്ട് ധോണി ജഡേജ കൂട്ടുകെട്ട് കുതിക്കുന്നു.ടീമിന് ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ടാണ് ഇരുവരും നിൽക്കുന്നത്.

50 ബൗളിൽ 60 ജഡേജയും 59 ബൗളിൽ 33 നേടി ധോനിയും നിൽക്കുന്നത് ടീമിന് ഏറെ പ്രതീക്ഷപ്രതീക്ഷ കൂടുകയാണ്. ഇനി 32 ബൗളിൽ 53 ആണ് ജയത്തിനു വേണ്ടത്