ഇടിചക്ക ഫ്രൈ 

ധന്യ രൂപേഷ്

ചേരുവകൾ 

1.ഇടിചക്ക

2.മുളകുപൊടി_4സ്പൂൺ

3.മഞ്ഞൾപൊടി_1 സ്പൂൺ

4.കോൺഫ്ലോർ_2സ്പൂൺ

5.ഉപ്പ് പാകത്തിന്

6.എണ്ണ ഫ്രൈ.

തയ്യാറാക്കുന്ന വിധം 

ഇടിചക്ക കട്ട് ചെയ്ത് പുഴുങ്ങി , ശേഷം നീളത്തിൽ ചെറുതായി അരിഞ്ഞ്   ഉപ്പും മഞ്ഞൾപൊടി മുളകുപൊടിയും  കോൺഫ്ലോറും ചേർത്തു നന്നായി മിക്സ് ചെയ്യത് 1/2 മണിക്കൂർ കഴിഞ്ഞ് നന്നായി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം. .