ആ​യു​ധം താ​ഴെ​വ​യ്ക്കാ​മോ..? എ​ങ്കി​ല്‍ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് കെ​പി​സി​സി

കൊ​ച്ചി: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സി​പി​എം കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. സി​പി​എം ത​യാ​റാ​യാ​ല്‍ കേ​ര​ള​ത്തി​ലും സ​ഹ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​തി​നാ​യി സി​പി​എം അ​ക്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ഒ​രു ഉ​പാ​ധി​യാ​ണ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​രു വി​മ​ര്‍​ശ​ന​വും ന​ട​ത്താ​ത്ത​ത് ഭ​യ​മു​ള്ള​ത് കൊ​ണ്ടാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.