ആര്‍എസ്എസിന്റെ വര്‍ഗീയ ഫാസിസത്തിനേറ്റ തിരിച്ചടിയാണ് ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനം: മേവാനി

ഗുജറാത്ത്: ആര്‍എസ്എസിന്റെ വര്‍ഗീയ ഫാസിസത്തിനേറ്റ തിരിച്ചടിയാണ് ഒരു അഡാര്‍ ലൗവിലെ ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനമെന്ന് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. വാലന്റൈന്‍സ് ഡേയ്ക്കെതിരെ ആര്‍എസ്എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ഗാനത്തിന് ലഭിച്ച സ്വീകാര്യത എന്നും എല്ലാവര്‍ക്കും വാലന്റൈന്‍സ് ഡേ ആശംസ നേര്‍ന്നു കൊണ്ട് മേവാനി ട്വീറ്റ് ചെയ്തു.ഗാനത്തിന്റെ വീഡിയോയും മേവാനി ഷെയര്‍ ചെയ്തിട്ടുണ്ട്.

ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റിന്റെ പൂര്‍ണരൂപം