ആര്യവേപ്പിലെ ഔഷധഗുണങ്ങള്‍

ഔഷധഗുണം ഏറെയുള്ള സസ്യമാണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ ത്വക് രോഗങ്ങള്‍ മുതല്‍ അര്‍ബുദത്തെവരെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട് ആര്യവേപ്പിന്റെ ഇലയ്ക്ക്. ആര്യവേപ്പിലയിലെ അസാഡിറാക്ടിന്‍ അര്‍ബുദത്തെ പ്രതിരോധിക്കും എന്ന് പഠനങ്ങളുണ്ട്.

ആ​ര്യ​വേ​പ്പി​ല ​ ​ച​വ​ച്ച് ​ക​ഴി​ക്കു​ക​യോ​ ​ഇ​ല​യി​ട്ട് ​തി​ള​പ്പി​ച്ച​ ​വെ​ള്ളം​ ​കു​ടി​ക്കു​ക​യോ​ ​ആ​വാം.​ ​രാ​ത്രി​ ​തി​ള​പ്പി​ച്ചാ​റി​യ​ ​വെ​ള്ള​ത്തി​ൽ​ ​ഇ​ല​ ​ഇ​ട്ടു​വ​ച്ച് ​രാ​വി​ലെ​ ​വെ​റും​വ​യ​റ്റി​ൽ​ ​കു​ടി​ച്ചാ​ൽ​ ​രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ ​കൈ​വ​രി​ക്കാം.​ ഇ​ല ​ ​പൊ​ടി​ച്ച് ​ ഇ​ളം​ ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ക​ല​ർ​ത്തി​ ​അ​ല്​പം​ ​തേ​നും​ ​ചേ​ർ​ത്തു​ ​ക​ഴി​ക്കു​ന്ന​തും​ ​ഗു​ണം​ ​ചെ​യ്യും.​ ​

ആ​ര്യ​വേ​പ്പി​ല​ ​ശ​രീ​ര​ത്തി​ലെ​ ​വി​ഷാം​ശം​ ​നീ​ക്കു​ന്ന​തി​ലൂ​ടെ​ ​കി​ഡ്‌​നി,​ ​ക​ര​ൾ​ ​എ​ന്നി​വ​യെ​ ​സം​ര​ക്ഷി​ക്കും.​ ​ഹൃ​ദ​യാ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും.​ ​കൊ​ള​സ്‌​ട്രോ​ളി​നെ​യും​ ​പ്ര​തി​രോ​ധി​ക്കും.​ ​ഇ​ൻ​സു​ലി​ൻ​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നാ​ൽ​ ​പ്ര​മേ​ഹ​ ​രോ​ഗി​ക​ൾ​ ​ആ​ര്യ​വേ​പ്പി​ല​ ​ക​ഴി​ക്ക​ണം. ഗ്യാ​സ്‌​ട്രോ​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​അ​ൾ​സ​ർ,​ ​ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ,​ ​വ​യ​റു​വേ​ദ​ന,​ ​എ​ന്നി​വ​യ്‌​ക്ക് ​പ്ര​തി​വി​ധി​യാ​ണി​ത്. ​ ​ച​ർ​മ​രോ​ഗ​ങ്ങ​ളെ​ ​ത​ട​ഞ്ഞ് ​ച​ർ​മ്മ​ത്തി​ന് ​സൗ​ന്ദ​ര്യം​ ​ന​ൽ​കും.