അ​നു​കൂ​ല വി​ധി ലഭിച്ചില്ല; സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ല്‍ യുവാവിന്റെ ആത്മഹത്യാശ്രമം

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​ക്കു മു​ന്നി​ല്‍ മ​ധ്യ​വ​യ​സ്ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. കോ​ട​തി​യി​ല്‍​നി​ന്ന് അ​നു​കൂ​ല വി​ധി ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാണ് കൈ​ഞരമ്പ്‌ മു​റി​ച്ച്‌ ജീ​വ​നൊ​ടു​ക്കാ​നാണ് ശ്ര​മി​ച്ച​ത്.  ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ല​ഭ്യമായിട്ടില്ല. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ത്തി. പോ​ലീ​സ് ഉ​ട​ന്‍​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.