അവോക്കാഡോ ചമ്മന്തി

ഡോ. സുരേഷ്. സി. പിള്ള

എന്തു കൊണ്ടും ചമ്മന്തി അരയ്ക്കാം. അവോക്കാഡോ ചമ്മന്തിയാണ് ഇന്നത്തെ വിഭവം. ഒരു അവക്കാഡോ തൊലി കളഞ്ഞത്, ഒരു ചെറിയ ഇഞ്ചി, രണ്ടു പച്ചമുളക്, രണ്ടു ചെറിയ ഉള്ളി, ഒരു പിടി തേങ്ങാ. ഉപ്പ് ആവശ്യത്തിന് മിക്സിയിൽ ഇട്ടു ഒരു മിനിറ്റ് അരയ്ക്കുക. ചമ്മന്തി റെഡി ഇൻ ത്രീ മിനിറ്റ്സ്.