അബൂദ് കോക്‌ടെയ്ൽ

മാങ്ങയും ഷമാമും കൊണ്ട് രുചികരമായി തയ്യാറാക്കാം

1.മംഗോ -ഒരു കപ്പ്
2.ഷമാം -ഒരു കപ്പ്
3.മിൽക്ക് -ഒരു കപ്പ് (തണുത്തത് )
4.വാനില ഐസ്ക്രീം- 2 ടേബിൾ സ്പൂൺ
5.മാന്ഗോഐസ്ക്രീം- 2 ടേബിൾ സ്പൂൺ
6.ഹണി /ഷുഗർ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഷമാമും, മാങ്ങയും തൊലി കളഞ്ഞ് മുറിക്കുക. 1-6വരെ യുള്ള ചേരുവകൾ എല്ലാം മിക്സിയിൽ ഇട്ട് നന്നായി അടിച്ച് എടുക്കുക .