അഫ്ഗാനിസ്ഥാന്‍- സിംബാബ്‍വേ ഏകദിന പരമ്പര ഇന്നുമുതൽ

ഷാർജ: സിംബാബ്‍വേയ്ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കിയ ശേഷം അഫ്ഗാനിസ്ഥാന്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരക്കായി വീണ്ടും രംഗത്ത്. ടി20യില്‍ ഇതുവരെ കളിച്ചതില്‍ ഒരിക്കല്‍ പോലും വിജയം സിംബാബ്‍വേയ്ക്ക് നേടാനായിട്ടില്ലെങ്കിലും ഏകദിനത്തില്‍ വിജയങ്ങള്‍ സിംബാബ്‍വേക്ക് മുൻതൂക്കം നൽകുന്നു .

കഴിഞ്ഞ വര്‍ഷം ഈ ടീമുകള്‍ ഏറ്റുമുട്ടയിപ്പോള്‍ 3-2 നു അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളില്‍ ആദ്യത്തേതില്‍ സിംബാബ്‍വേയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.