അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി കൊച്ചിയിൽ ഒരാൾ പിടിയിൽ

നെടുമ്പാശ്ശേരി: അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയ ഒരാൾ പിടിയിൽ.കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് പിടിയിലായത് മരുന്നുകളുമായി പിടിയിലായത് .

അനധികൃതമായി സൗന്ദര്യവര്‍ധക മരുന്നുകളുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വലയിലാകുകയായിരുന്നു ഇയാൾ. സിനിമാ താരങ്ങൾ ഉൾപ്പെടയുള്ളവർക് കൈമാറാൻ കൊണ്ടുവന്നതായിരുന്നു ഇവ ബോളിവുഡ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നൽകുവാനുള്ള മരുന്നുമായി എത്തിയതാണെന്നു ഇയാൾ അധികൃതരോട് പറഞ്ഞു .