അഞ്ജു ബോബി ജോർജ് ബിജെപിയിൽ

ബെംഗളൂരു: അഞ്ജു ബോബി ജോർജ്ജ് ബിജെപിയിൽ ചേർന്നു. രാജ്യത്തെ മികച്ച അത്‌ലറ്റുകളില്‍ ഒരാളും ലോ൦ഗ് ജമ്പിൽ ഇന്ത്യന്‍ പറവ എന്ന് അറിയപ്പെടുന്ന. അഞ്ജു ബിജെപിയില്‍ ചേര്‍ന്നു. ലോക ചാമ്പ്യൻഷിപ്പിൽ ആദ്യ അത്ലറ്റിക് മെഡൽ ഇന്ത്യയിലെത്തിച്ച താരമാണ് അഞ്ജു.

ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എ എൻ ഐ റിപ്പോർട്ട് ചെയ്തു.

എ എൻ ഐ റിപ്പോർട്ടിന്റെ ലിങ്ക് ചുവടെ ;