അംഗപരിമിതരായുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്‌ഥാനത്ത് അംഗപരിമിതരായിട്ടുള്ള വിദ്യാർഥികളിൽ നിന്നും പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.www.scholarships.gov.in എന്ന വെബ്സൈറ്റിൽ നിന്ന് സ്കോളര്ഷിപ്പിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം.ഒക്ടോബർ 31നുള്ളിൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.മറ്റ് മാർഗ്ഗനിർദേശങ്ങൾക്കായി www.collegiateedu.kerala.gov.in എന്ന വെബ്സൈറ്റ് കാണുക .